കൊയിലാണ്ടി> ഓൺലൈൻ ഫാർമസിസ്റ്റ് ലൈസൻസ് നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച് കേരള ഫാർമസിസ്റ്റ് അസ്സോസിയേഷൻ ഏരിയ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. ജിജീഷ് ഉദ്ഘാടനം ചെയ്തു. ടി. രാഗേഷ് അദ്ധ്യക്തവഹിച്ചു. കെ.അനിൽ കുമാർ സ്വാഗതവും, കെ.കെ ശ്രുതി നന്ദിയും പറഞ്ഞു.