പന്തലായനിയിലെ മാതൃക കർഷകൻ അരിയിൽ ദാമോദരൻ നായരെ ആദരിച്ചു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തലായനിയിലെ മാതൃക കർഷകൻ അരിയിൽ ദാമോദരൻ നായരെ ആദരിച്ചു. ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ: എൽ.ജി. ലിജീഷ് ദാമോദരൻ നായർക്ക് ഉപഹാരം കൈമാറി. ചടങ്ങിൽ ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡണ്ട് വിഎം അജീഷ്, സി. അപ്പുകുട്ടി, അരുൺ എന്നിവർ പങ്കെടത്തു.

