KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട ഗവ. യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പഞ്ചായത്തിന് ഓക്സി മീറ്റർ കൈമാറി

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഇത്തവണ സെന്റ് ഓഫ് ന് വാങ്ങിയത് കേക്ക് ആയിരുന്നില്ല മറിച്ച് ആ പണം ഉപയോഗിച്ച് കുരുന്നുകൾ വാങ്ങിയത് ഓക്‌സി മീറ്റർ. പ്രതിസന്ധി ഘട്ടത്തിൽ കുഞ്ഞു മനസുകളിൽ തെളിഞ്ഞ ഈ നാടിന്റെ കരുതൽ സ്‌കൂളിന് തന്നെ അഭിമാനമായി. തുടർന്ന് ഓക്‌സി മീറ്റർ സ്‌കൂൾ അധികൃതർ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിന് കൈമാറി.

Share news

Leave a Reply

Your email address will not be published. Required fields are marked *