59-ാംമത് കേരള സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

ത്യശൂര്‍: പൂരത്തിന്റെ നാട്ടില്‍ നിന്ന് കലോത്സവം ജലപൂരത്തിന്റെ നാട്ടിലേയ്ക്ക്. 59-ാംമത് കേരള സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്കൂള്‍ കലോത്സവം കിഴക്കിന്റെ വിന്നിസ് എന്നറിയപ്പെടുന്ന ആലുപ്പഴയില്‍ എത്തുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷം എത്തുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ന് വിന്നിസ് ഇന്നു മുതല്‍ ഒരുങ്ങി കഴിഞ്ഞു. സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ ചുരുക്കം ചില കാലങ്ങളില്‍ മാത്രമാണ് ആലുപ്പുഴയ്ക്ക് ആധിത്യം അരുളാനുള്ള സാചര്യം ഉണ്ടായിട്ടുള്ളത്. 2019 ജനുവരിയിലാണ് കലോത്സവത്സവം ആലപ്പുഴയില്‍ നടക്കുന്നത്.

