KOYILANDY DIARY.COM

The Perfect News Portal

ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 7 വരെ നടക്കുന്നു. സപ്താഹത്തിന്റെ ഭാഗമായി ആചാര്യ സ്വീകരണം. സമ്പൂജ്യ സ്വാമി ഉദിത് ചൈതന്യയെ പൂർണ്ണ കുംഭം നൽകി ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.

Share news