KOYILANDY DIARY.COM

The Perfect News Portal

27ാമത് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് കെ.ആര്‍. മീരക്ക്

കോട്ടയം: 27ാമത് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് കെ.ആര്‍. മീരക്ക്. ‘ആരാച്ചാര്‍’ എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രഫ.പി.ആര്‍.സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും ചേര്‍ന്നതാണ് മുട്ടത്തു വര്‍ക്കി പുരസ്കാരം . മേയ് 28ന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ശ്രീകുമാരന്‍ തമ്ബി അവാര്‍ഡ് സമ്മാനിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *