പെരുമാൾപുരം കാവുതീയൻ്റവിട വിജയൻ (70) നിര്യാതനായി

നന്തി: പെരുമാൾപുരം കാവുതീയൻ്റവിട വിജയൻ (70) നിര്യാതനായി. (മുന്‍ സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടര്‍). ഭാര്യ: ദേവി മഠത്തില്‍(കിഴൂർ), മക്കള്‍ : വിജിഷ, ദിവ്യ, ദില്‍ന. മരുമക്കൾ: ജിതേന്ദ്രന് മടപ്പള്ളി, സുനീഷ് കോട്ടക്കല്‍, ദിലിന് മാഹി. സഹോദരങ്ങൾ: കെ.ടി രവീന്ദ്രന് (അര്‍ബ്ബന്‍ ബേങ്ക് പയ്യോളി, മുന്‍ ഗ്രാമപഞ്ചായത്ത് മെംബര്‍), ഭാര്‍ഗവി (കോട്ടക്കല്‍), രാധ (നന്തി), ഹേമ (ഉരൂക്കര), പ്രസന്ന (കോഴിപ്പുറം).
