KOYILANDY DIARY.COM

The Perfect News Portal

Month: January 2026

. നടുവത്തൂർ: ഒളിവിലായിരുന്ന വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നടുവത്തൂർ ബാബുരാജിൻ്റെ മകൻ അശ്വിൻ രാജിനെയാണ് അറസ്റ്റ് ചെയ്തത്. നടുവത്തൂർ തിരുമംഗലത്ത് താഴെ സ്വദേശിയുടെ വീട്...

തിക്കോടി: റെയിൽവേ അടിപ്പാത നിർമ്മാണത്തെ തുടർന്ന് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റെയിൽവേ ഗേറ്റ് താൽക്കാലികമായി നിർത്തലാക്കി. ഇതോടെ സഞ്ചാരികൾ കെണിയിലായി. കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ്...

കൊയിലാണ്ടി: കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ ജാനു അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ഗോപാലൻ നായർ. മക്കൾ: രാജീവൻ, സതീശൻ (അറപ്പീടിക, ടയർ വർക്സ്), ഗിരീശൻ...

. രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പങ്കാളിയാണ് ഇപ്പോൾ പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ കുടുംബ ജീവിതം തകർത്തെന്നാണ്...

. തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ...

. കോഴിക്കോട് ഫറോക്കിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയ യുവതിയും മകനും കഴിഞ്ഞ ഒമ്പത് ദിവസമായി കഴിയുന്നത് ഭർതൃവീടിന്റെ വരാന്തയിൽ. ഹസീനക്കും ഒൻപതു വയസുകാരനായ മകനുമാണ് ദുരവസ്ഥ. നിയമപോരാട്ടത്തിന്...

. കേരളത്തിലേക്കുള്ള വിവിധ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി. നേരത്തെ ഡിസംബർ വരെ മാത്രം നിശ്ചയിച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് നീട്ടിയിരിക്കുന്നത്.  ...

. തിരുവനന്തപുരം: നമുക്കൊരു ബുദ്ധിമുട്ട് വന്നാൽ കൂടെ നിൽക്കുന്ന സർക്കാരാണിതെന്ന് ചലച്ചിത്രതാരം മീനാക്ഷി. 2025- 26 വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റായ 'വർണ്ണചിറകുകളു'ടെ വേദിയിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി. തിരുവനന്തപുരം...

. എസ്‌ഐആറില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗമാണ്...