. പത്തനംതിട്ട: ശബരിമല സ്വർണക്കൊടിമര നിർമ്മാണത്തിന്റെ മറവിലും വൻ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ. കൊടിമര നിർമ്മാണത്തിന് ദേവസ്വം ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വ്യാപക പണപ്പിരിവിലാണ് തട്ടിപ്പ്....
Day: January 16, 2026
. മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തു എത്തി...
. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്. 160 രൂപയാണ് താഴ്ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണവില ഇപ്പോഴും ഒരു ലക്ഷം കടന്ന് തന്നെയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്...
. ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍...
. കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍...
. വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാനിറച്ചിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പുൽപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി...
. കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ടു സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയിൽ. കോഴിക്കോട് ബീച്ചിൽ വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് യുവാവ് പിടിയിലായത്....
. കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി...
. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ഏരിയ 34 -ാം വാർഷികം സംഘടിപ്പിച്ചു. ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ബ്ലോക്ക്...
. കൊച്ചി: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ്...
