നന്തി ബസാർ: വന്മുകം നമ്പോലൻ്റവിട ക്ഷേത്രത്തിന് സമീപം കോടിയോട്ടു വയൽകുനി വിപിൻ (33) നിര്യാതനായി. കോളിയോട്ട് ബാബുവിന്‍റെയും ബിന്ദുവിന്‍റെയും മകനാണ്. സഹോദരൻ: സൗരവ്.
Day: January 16, 2026
കാപ്പാട്: വികാസ് നഗര്‍, ഞേറങ്ങാട്ട് കോരപ്പൻ (84) നിര്യാതനായി. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: രജി, രതി. മരുമക്കൾ: ഉപേന്ദ്രൻ,...
