ചേമഞ്ചേരി: വെനീസ്വലയെ ആക്രമിച്ച് പ്രസിഡണ്ട് മഡൂറോയെ തടവിലാക്കിയ അമേരിക്കൻ നടപടിക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ പുക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാക്കമ്മിറ്റി അംഗം കെ കെ മുഹമ്മദ്, പി...
Day: January 4, 2026
കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ധനസമാഹരണത്തോടനുബന്ധിച്ച് ആദ്യ സംഭാവന സ്വീകരിച്ചു. ക്ഷേത്ര മുഖ്യ രക്ഷാധികാരി കെ രാഘവൻ എടക്കണ്ടി നളിനിയിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ് ഷമീം 4:00...
കുവൈത്തിൽ നിന്ന് തിരിച്ച് വന്ന തൊഴിൽ രഹിതരായ 60 വയസ് കഴിഞ്ഞവരെ ഉൽപെടുത്തി പ്രവാസിക്ഷേമനിധിയിൽ മാറ്റങ്ങൾ വരുത്തണമന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ല ജനറൽ...
കൊയിലാണ്ടി: ഗുരുകുലം 'നിഷാദ് നിവാസി'ൽ പി. ഗോപാലൻ (72) നിര്യാതനായി. (റിട്ട. ഇൻ്റലിജൻസ് ബ്യൂറോ). ഭാര്യ: നിർമ്മല. മക്കൾ: നിഷാദ്, നിഷ: മരുമക്കൾ: അർച്ചന, സുജിത്ത് (യുകെ)....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ പുതിയപുരയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ചിത്ര, സതിശൻ, പരേതനായ ഹരിഹരൻ. മരുമക്കൾ: ജനാർദ്ദനൻ. യമുന, സുവർണ്ണ.
പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് ഒറ്റക്കുറ്റിയിൽ രവീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ശശികല. മകൻ: സോനു. സഹോദരങ്ങൾ: രാജൻ, പരേതരായ വിജയൻ, അശോകൻ.
വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിനെതിരെ ചൈന. വെനിസ്വേലയിലെ യു എസ് സൈനിക ആക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടിയതിനെയും ശക്തമായി എതിർക്കുന്നതായും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈനീസ്...
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ (കാഞ്ഞാരി) 'നിർമ്മാല്യം' ദാമോദരൻ (70) നിര്യാതനായി. (റിട്ട. എ എസ്ഐ കൊയിലാണ്ടി). ഭാര്യ: നിർമല. മക്കൾ: ബിനിത (ടീച്ചർ പുളിയാവിൽ ഗവ. എൽ...
