KOYILANDY DIARY.COM

The Perfect News Portal

Day: December 30, 2025

ചലച്ചിത്രതാരം മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം  9:30 am to 12:30...

കൊയിലാണ്ടി: കേരള പ്രവാസി സംഘത്തിൻ്റെ സ്ഥാപക സംഘാടകരിൽ ഒരാളും, സിപിഐഎം പുറക്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗം സി. കുഞ്ഞബ്ദുള്ള (86) നിര്യാതനായി. സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക്...

. ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പടിക്കൽ ശാന്ത (74) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: പ്രസാദ്, പ്രസീത. മരുമക്കൾ: സന്ധ്യ (നടക്കാവ് ഗേൾസ് ഹൈസ്കൂൾ), ബാബു (നരിക്കുനി)...

വയനാട്: വടുവൻചാൽ 'മേഘ'യിൽ വിനോദ് കുമാർ (60) നിര്യാതനായി. (ചില്ല മാസിക പത്രാധിപർ പരേതനായ ഇളയിടത്ത് വേണുഗോപാലൻ്റെ മരുമകനാണ്). പരേതനായ പി അച്യുതൻ നായരുടെയും, രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ:...

. കരിപ്പൂർ വിമാനത്താവളത്തിനടുത്ത് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മണ്ടുപറമ്പ് തച്ചാഞ്ചേരി ജിതിൻ ആണ് മരിച്ചത്. വിമാനത്താവളത്തിൻ്റെ കാഴ്ച കാണാൻ കൂട്ടുകാരോടൊത്ത്...

. നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരി അമ്മ. മുൻ...

. സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 2240 രൂപ കുറഞ്ഞ് പവന് 99,880 രൂപ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഒരു ​ഗ്രാം സ്വർണ്ണത്തിന് 12,485 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ...

. കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 141-ാം സ്ഥാപകദിനം കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയിലേക്ക് ജയിച്ച് വന്ന കൗണ്‍സിലര്‍മാരെ...

. കാപ്പാട്: സിപിഐഎം മുൻ വെങ്ങളം ലോക്കൽ കമ്മിറ്റി മെമ്പറും കാപ്പാട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കാപ്പാട് അൽബഹ്ജയിൽ എസ് കെ ഹംസ (75) നിര്യാതനായി. ഭാര്യ:...