KOYILANDY DIARY.COM

The Perfect News Portal

Day: December 18, 2025

. വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന്...

. തിരുവനന്തപുരം കോർപറേഷൻ മേയറെ കണ്ടെത്താനുള്ള ബിജെപിയിലെ തർക്കം രൂക്ഷമാകുന്നു. സംസ്ഥാന സെക്രട്ടറി വി വി രാജേഷിന്‍റെ പേരിനാണ് പ്രഥമ പരിഗണന നൽകിയിരുന്നതെങ്കിലും കൂടുതൽ പേരുകൾ ചർച്ചയിലേക്ക്...

. അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ...

. മണ്ഡലകാലം തുടങ്ങി 32 ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് ഇതുവരെ ദർശനം നടത്തിയത് 28 ലക്ഷം തീർത്ഥാടകർ. വിവിധ കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. കരിമല...

. ആദ്യ ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ രാഹുലിനെതിരായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിച്ചിരുന്നു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. മുംതാസ് MBBS, MD, DVL ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ  ശനിയാഴ്ചയും രാവിലെ 10.00 മണി മുതൽ 12.00 ...

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് പൂർത്തിയാകും. ഈ മാസം 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതുവരെ 2 കോടി 78 ലക്ഷം...

കൊയിലാണ്ടി: കൊല്ലം തമ്പിൻ്റെ പുരയിൽ ടി.പി. ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ലിനീഷ്, ലിസി, ലിജിന, ലിൻഞ്ചു. മരുമക്കൾ: പ്രമോദ്, സുനിൽ ഷിജു, ദിവ്യ.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡിസംബർ 18 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...