. കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പയ്യോളി ഐപിസി റോഡിലെ ഷെറിന്‍ ഫുഡ്‌സ്...
Day: December 18, 2025
. കിഫ്‌ബി- മസാലബോണ്ടിൽ ഇ ഡി ക്ക് കനത്ത തിരിച്ചടി. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി മുഖ്യമന്ത്രിയ്ക്കും അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കിനും...
. കേരള രാജ്യാന്തര ചലചിത്രോൽസവത്തിൽ ആറു ചിത്രങ്ങൾ കൂടി കാണിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ലാഷ്, ഫ്ലയിംസ് ഈഗിൾസ്, ഓഫ് ദി റിപ്പബ്ലിക്,...
. കോഴിക്കോട് പുതുപ്പാടിയിലെ ലീഗ് ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. 9 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെയക്കാനുള പണം...
. ഒഴിവായത് വലിയ ആകാശ ദുരന്തം. ടയറുകൾ പൊട്ടിയതിനാൽ നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിഗ് നടത്തി എയർ ഇന്ത്യ വിമാനം. ജിദ്ദയിൽ വന്ന വിമാനം കരിപ്പൂരായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ലാൻഡിങ്...
. കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 240 രൂപ വർധിച്ച് 98,880 രൂപയും ഗ്രാമിന് 30 രൂപ വർധിച്ച് 12,360 രൂപയുമായി. ഡിസംബർ 15നാണ്...
. ശബരിമല സ്വർണ മോഷണ കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു. കഴിഞ്ഞ ദിവസമാണ്...
. വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന്...
. തിരുവനന്തപുരം കോർപറേഷൻ മേയറെ കണ്ടെത്താനുള്ള ബിജെപിയിലെ തർക്കം രൂക്ഷമാകുന്നു. സംസ്ഥാന സെക്രട്ടറി വി വി രാജേഷിന്‍റെ പേരിനാണ് പ്രഥമ പരിഗണന നൽകിയിരുന്നതെങ്കിലും കൂടുതൽ പേരുകൾ ചർച്ചയിലേക്ക്...
. അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ...
