KOYILANDY DIARY.COM

The Perfect News Portal

Day: December 14, 2025

കൊയിലാണ്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തലായനി ചുവന്നു തുടുത്തു. കൊയിലാണ്ടി നഗരസഭിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11, 12, 14, 15 വാർഡുകളിലെ വിജയം ഇടതുമുന്നണിക്ക് ഇരട്ടി മധുരമാണ് നൽകുന്നത്....

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ബിജെപി നിയന്ത്രണത്തിലുള്ള സജീഷ്  ഉണ്ണി. ശ്രീജിത്ത് സമാരകസേവാ കേന്ദ്രം അടിച്ചു തകർത്തു.. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അക്രമമെന്നാണ് പറയുന്നത്. സേവാ കേന്ദ്രത്തിലെ ഫർണ്ണിച്ചിറുകൾ,...