കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. നഗരസഭയിൽ വരുന്ന 5 വര്‍ഷക്കാലം നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് പുറത്തിറക്കിയത്. മുന്നണിയുടെ നഗരസഭാ...
Day: December 5, 2025
കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃക്കാർത്തിക ദീപം തെളിയിച്ചു. നിരവധി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന പരിപാടി ഏറെ ശ്രദ്ധേയമായി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും... . . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to...
. കൊല്ലം: കൊട്ടിയത്ത് ദേശീയപാത അപകടകരമായ രീതിയിൽ തകർന്നു. നിർമ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. സർവീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. മണ്ണിടിഞ്ഞ് താഴ്ന്നാണ് സംരക്ഷണഭിത്തി തകർന്നത്....
. ഇരുപത്തിമൂന്നാമത് ഇന്ത്യ - റഷ്യ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും 9 കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യ – റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള...
. സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തില്‍ ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ. സിസാ തോമസ് അയോഗ്യയാണെന്ന് സുപ്രീംകോടതിയെ അറിയിക്കും. സിസക്കെതിരെ മുൻപ് അച്ചടക്ക നടപടി...
. ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡി കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ച അപേക്ഷ ഡിസംബർ 10 ന് പരിഗണിക്കും. അപേക്ഷയിൽ SIT യുടെ വാദം കേൾക്കും....
. തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും. വൈകിട്ട് 6.25നാണ് നിലയം ദൃശ്യമാവുക. വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് ഉദിച്ചുയരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ...
. കോഴിക്കോട് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം....
. കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെ 44-ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ കലാസാംസ്കാരിക സാമൂഹിക...
