KOYILANDY DIARY.COM

The Perfect News Portal

Day: December 3, 2025

. അസുഖം വരുമ്പോള്‍ മരുന്നുകള്‍ കഴിക്കുന്നത് സ്വാഭാവികമാണ്. ചുമ, പനി തുടങ്ങിയ ചെറിയ അസുഖങ്ങള്‍ക്ക് മുതല്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് വരെ മരുന്നുകള്‍ കഴിക്കുന്നത്...

. ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവിലയും കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 520 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു...

. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെയെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുമെന്ന് കെപിസിസി പ്രസിഡണ്ട് പറയട്ടെ എന്നും...

. തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികസേനാ അഭ്യാസപ്രകടനങ്ങൾ ഇന്ന് ശംഖുംമുഖത്ത് നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും...

. ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി. 336 പേരെ കാണാതായി. രാജ്യത്ത് 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേരാണ് കഴിയുന്നത്. 565...

. ശബരിമല സ്വർണക്കൊള്ളകേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ...

. തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട...

  കോഴിക്കോട്: കോഴിക്കോട് പേ​രാ​മ്പ്ര​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ഴി​ച്ചി​ട്ട നില​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന് സ​മീ​പ​ത്താ​ണ് ചാരാ​യ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. ത​ദ്ദേ​ശ...

. ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. രാഹുലിന് ജാമ്യം...

. ചിങ്ങപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വന്മുകം - എളമ്പിലാട് എംഎൽപി സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. സ്കൂൾ ലീഡർ എം.കെ. വേദ...