രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ...
Month: October 2025
ഇന്ന് പുനരാരംഭിച്ച നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിഷയത്തിന്റെ പേരിലാണ് സഭ നടപടികൾ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയത്. വിഷയം ചർച്ച ചെയ്യുന്നതിന്...
പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ച വരുത്തിയ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ്...
സൗദി അറേബ്യയിലെ ദമ്മാമിൽ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ‘അകക്കാമ്പുകൾ’ എന്ന ആദ്യ കവിതാസമാഹാരം പ്രകാശനം നടത്തി. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡണ്ട് ബിജു...
കൊയിലാണ്ടി: സിപിഐഎം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച് ആരംഭിച്ച ജാഥ 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു...
കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ലക്ഷ്മണൻ (80) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ജിനോഷ്, ഷെറി, മിനീഷ്. മരുമക്കൾ: വെൻസി, ഷീബ, ചന്ദ്രൻ.
ജയ്പൂർ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടുത്തത്തിൽ 6 രോഗികൾ മരിച്ചു. സവായ് മാൻ സിംഗ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബര്‍ 06 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
ചേമഞ്ചേരി: ചേമഞ്ചേരി അഭയപുരി റസിഡന്റ്സ് അസോസിയേഷൻ്റെ 11-ാം വാർഷികം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവത്തിൽ നടിക്കുള്ള സംസ്ഥാന തല മത്സരത്തിൽ വിജയിയായ...
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും വനിത സഹായ സംഘവും സംയുക്തമായി കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി....
