KOYILANDY DIARY.COM

The Perfect News Portal

Month: October 2025

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും ദേവസം ബോര്‍ഡും...

തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ആറ്റിങ്ങല്‍ വീരളം സ്വദേശി ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ മൂന്നു മുക്കില്‍...

സ്ത്രീശക്തി SS 488 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം...

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്...

ചെങ്ങോട്ടുകാവ്: മലർവാടി വീട്ടിൽ ഫൈസൽ (48) നിര്യാതനായി. മയ്യത്ത് നമസ്കാരം: ഉച്ചക്ക് ഒരു മണിക്ക് മാടാക്കര പള്ളിയിൽ. ഹംസയുടെയും ബീവിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: നേഹ...

പയ്യോളി: നഗരസഭ 35-ാം ഡിവിഷനിൽ പുതുതായി നിർമ്മിച്ച ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം - ശേഖിൻ്റെ താഴ പള്ളി റോഡ് മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം...

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പിച്ചതിനു ശേഷം പുനരുദ്ധാരണ കമ്മിറ്റി നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ചാർത്ത് പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ട്രസ്റ്റി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബര്‍ 07 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: മരളൂർ മണ്ണാരിതാഴെ ചാത്തു (82) നിര്യാതനായി. സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: നാരായണി, മക്കൾ: ലളിത, ഗിരിജ, സന്തോഷ് (മുൻ കൗൺസിലർ കൊയിലാണ്ടി...

തിരുവങ്ങൂർ: നവംബർ 4, 5, 6 തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...