KOYILANDY DIARY.COM

The Perfect News Portal

Month: October 2025

. കൊയിലാണ്ടി ഉപജില്ല കായികമേള 2025 ഒക്ടോബർ 8 9 10 തീയതികളിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം...

കണ്ണൂര്‍: സിപിഐഎം സ്‌മാരക സ്തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് തകർത്തത്. സ്തൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയാണ് ചെയ്തത്. സിപിഐ എമ്മിന്റെ...

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്....

കൊയിലാണ്ടി: തുറയൂർ ശ്രീ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രത്തിൽ വഴിപാട് കൗണ്ടർ തറകല്ലിടൽ കർമ്മം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ്‌ അസിസ്റ്റന്റ് കമ്മീഷണർ കെ.കെ പ്രമോദ് കുമാർ തറകല്ലിടൽ...

കാരയാട് വടക്കേ മുന്നൂറ്റൻ ചാലിൽ (ചിത്രമൂല) കേളപ്പൻ (87) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: കമല, ഉഷ, സുരേഷ്, സുജാത, നിഷ, പരേതരായ രവീന്ദ്രൻ, ബാബു. മരുമക്കൾ:...

കൊയിലാണ്ടി: ഒക്ടോബർ 7 കേളപ്പജി ചരമദിനം മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖത്തിൽ വിപുലമായ പരിപാടികളുടെ ആചരിച്ചു. വായനശാല പ്രസിഡണ്ട് വി. വി. ബാലൻ കേളപ്പജിയുടെ ഛായാ...

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പ എ‍ഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പ എഴുതിത്തള്ളല്‍...

കർണാടകയിലെ തുമകുരുവിൽ വിനോദയാത്രക്കെത്തിയവർ ഒഴുക്കിൽപെട്ടു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ആണ് സംഭവം. തുമകുരു ജില്ലയിൽ മാർക്കോനഹള്ളി ഡാമിൽ വിനോദയാത്രക്കെത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്....

കൊയിലാണ്ടി: കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ നായർ (ഹെൽത്ത് ഡിപ്പാർട്ട് മെൻ്റ് ). മക്കൾ: ജിനി, ജയേഷ് (കുട്ടൻ), പരേതയായ...

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി...