KOYILANDY DIARY.COM

The Perfect News Portal

Month: September 2025

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ...

ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.15ന് ആറന്മുള സത്രക്കടവിൽ റവന്യുമന്ത്രി കെ. രാജൻ ജലമേള ഉദ്ഘാടനം ചെയ്യും. 51 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ...

ബലാത്സംഗ കേസിൽ റാപ്പർ വേടനെ ഇന്ന് ചോദ്യം ചെയ്യും. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. വേടന് ഹൈക്കോടതി മുൻകൂർ...

കോഴിക്കോട് വിജിൽ നരഹത്യക്കേസിൽ മൃതദേഹം കണ്ടെടുക്കാനായി ഇന്ന് വീണ്ടും പരിശോധന നടത്തും. സരോവരത്തെ ചതുപ്പിലെ വെള്ളം പൂർണ്ണമായും വറ്റിക്കാൻ സാധിച്ചതായും മൃതദേഹം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 09 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

നാല് ദിവസം വരെ നിൽക്കുന്ന 15000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ അവതരിപ്പിച്ച റിയൽമിയാണ് സ്മാർട്ഫോൺ ലോകത്തെ വാർത്താതാരം. അധികം കനമില്ലാതെ ഇത്രയും വലിയ ബാറ്ററി ഫോണിനുള്ളിൽ...

മട്ടന്നൂർ: വെളിയമ്പ്ര, എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാന (18) യെ ശനിയാഴ്ച വൈകിട്ട് നാലോടെ പുഴയിൽ...

കൊയിലാണ്ടി: ഐ.എസ്.എം കൊയിലാണ്ടി മണ്ഡലം "വെളിച്ചം" ഖുർആൻ സംഗമവും വെളിച്ചം, ബാല വെളിച്ചം എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്‌ ദാനവും ഇർശാദ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു....

കൊയിലാണ്ടി: കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഇംഗ്ലീഷ്, സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗം കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കാൻ കഴിയുന്ന പരിചയ സമ്പന്നരായ പി ജി ബിരുദധാരികളെയാണ് ഇംഗ്ലീഷ്...

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി ഐസ്‌പ്ലാൻ്റ് റോഡിൽ കമ്പികൈ പറമ്പിൽ സുമേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.10 ഓടെ കൊച്ചുവേളി സബർമതി...