പേരാമ്പ്ര: പേരാമ്പ്ര കുറ്റിക്കാട്ടിൽ കെ. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ (85) നിര്യാതനായി. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം SK സജീഷിന്റെ പിതാവാണ്. ശവസംസ്കാരം രാത്രി 9...
Month: August 2025
പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. പാര്‍ലമെന്റിലേക്ക് യുവാവ് നുഴഞ്ഞു കയറി. മതില്‍ ചാടിക്കടന്നാണ് യുവാവ് അകത്ത് പ്രവേശിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 6.30 ഓടെയാണ്...
രാജിക്ക് പിന്നാലെ പാലക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ ഒഴിവാക്കി അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജി പ്രഖ്യാപനത്തിന് പിന്നാലെ വന്ന ആരോപണങ്ങള്‍ക്കൊന്നും ഇതുവരെയും രാഹുല്‍...
പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ ആറ് ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചെന്ന് പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ എന്ന വനവാസി യുവാവിനാണ് മർദ്ദനമേറ്റത്....
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പൊട്ടിപൊളിഞ്ഞ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെയും ഓട്ടോറിക്ഷാ മസ്ദുർ സംഘം ബിഎംഎസ്സിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് മാർച്ച്...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 17 മാടാക്കരയിൽ നിർമ്മിക്കുന്ന ചാലിൽപറമ്പിൽ ഫുട്പാത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക്...
ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ...
പൊതുസ്ഥലത്ത് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍...
ലോകം മുഴുവനും ഉള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷൻ ആയ സിലക്ടിന്‍റെ (CILECT) ഇൻറർനാഷണൽ ഫിലിം അവാർഡിൽ തിളങ്ങി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ...
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് 73,720 രൂപയായി. ഇന്നലെ പവന് 400 രൂപ കൂടി വില 73,840 ആയിരുന്നു. ഗ്രാമിന്...

 
                         
       
       
       
       
       
       
       
       
      