KOYILANDY DIARY.COM

The Perfect News Portal

Month: August 2025

കൊയിലാണ്ടി: മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രവീന്ദ്രൻ, ശ്രീനിവാസൻ, പ്രദീപൻ. മരുമക്കൾ: ബീന (പൈതോത്ത്), സബിത (നരിക്കോട്), ബിജിത...

പൂക്കാട്: തുവ്വപ്പാറ പുളിയുള്ളതിൽ ശാരദ (75) നിര്യാതയായി. ശവസംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ പുളിയുള്ളതിൽ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ:...

ചേമഞ്ചേരി: തിരുവങ്ങൂർ സി.എച്ച്.സി.യിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോ. ഷീബ, ഹെൽത്ത്  സൂപ്പർവൈസർ ഹരി, ഹെഡ് ക്ലർക്ക് മിനി, പി.ടി.എസ്. ശൈലേന്ദ്രൻ  എന്നിവർ...

പൊയിൽക്കാവ്: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണം അവധിക്കാല സ്റ്റുഡൻ്റ്സ് പോലീസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പക്ടർ ആർ.പി. ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജന വികസനരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികളെയുംവയോജനവേദി അംഗങ്ങളുടെയും ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ 9:00 AM...

സംസ്ഥാനത്ത് ഞായറാഴ്ച റേഷൻ കടകൾ പ്രവർത്തിക്കും. ഓണത്തേോടനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം നാളെ അവസാനിക്കും....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്. രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തുന്നത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. സമാധാനപരമായ പ്രതിഷേധത്തെ...

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട.192 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേര്‍ പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി അജ്മല്‍ ഷാ കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്. കാറിന്റെ...

കോഴിക്കോട്: സാമ്പത്തിക ഇടപാടിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം കോഴിക്കോട് പൊലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പെൺസുഹൃത്ത് ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....