വളരെ പ്രധാനപ്പെട്ട പരാതികള്‍ പറയുമ്പോള്‍ ആ പരാതികളോട് എങ്ങനെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചതെന്ന് കേരളസമൂഹം കണ്ടുകൊണ്ടിരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതിപക്ഷ...
Day: August 26, 2025
താമരശ്ശേരി ചുരത്തിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപം, ഒമ്പതാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കാൽനട യാത്ര പോലും അസാധ്യമായ...
കൊയിലാണ്ടി: സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ഓണം വിപണന മേളക്ക് ആരംഭിച്ചു. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ മേള നഗരസഭ അധ്യക്ഷ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM...
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെ (Amoebic Meningoencephalitis) പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കൊയിലാണ്ടി നഗരസഭയിൽ ജനകീയ ക്യാമ്പെയിനുള്ള സംഘാടക സമിതി രൂപീകരിച്ചു. നവംബർ 1 വരെയുള്ള പ്രവർത്തനങ്ങളാണ്...
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വോളിബോൾ താരമായ മുഹമ്മദ് സഹീർ യൂസഫ് (22) ആണ് അറസ്റ്റിലായത്....
കൊയിലാണ്ടി: അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങൾക്ക് ഓണ സമ്മാനമായി ഒരു കോടി രൂപവീതം അനുവദിച്ച്...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'പച്ചപ്പിനായി സ്നേഹപൂർവ്വം' പദ്ധതിക്ക് തുടക്കമായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ എം.കെ. വേദ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുഴുവൻ...
കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിൽ എംകോം ബി എസ് സി കെമിസ്ട്രി, ബി എസ് സി ഫിസിക്സ് പ്രോഗ്രാമുകളിൽ ഈഴവ/ തിയ്യ വിഭാഗങ്ങൾക്ക്...