കൊയിലാണ്ടി നഗരസഭയിലെ 26-ാം വാർഡിൽ വരകുന്ന് നഗറിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നടന്നു. 2023 - 24 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതും, കോളനി നവീകരണ ഫണ്ടിൽ...
Day: August 25, 2025
കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചൻസ്...
കൊയിലാണ്ടി: കർഷകനും സിവിൽ പോലീസ് ഓഫീസറുമായ ഒ കെ സുരേഷ് കൃഷിയിറക്കിയ ചെണ്ടുമല്ലിയിൽ നൂറു മേനി വിളവെടുപ്പ്. നടുവത്തൂർ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം (4:00 PM to 5:30 PM)...
ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം....
പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി...
തിരുവനന്തപുരം: ഓണക്കാല വിലക്കയറ്റത്തിന് തടയിടാന്‍ സഹകരണ വകുപ്പിന്റെ ഓണം വിപണികള്‍ ആരംഭിക്കുന്നു. ഇന്ന് മുതല്‍ (26.08.2025) പത്ത് ദിവസത്തേക്ക് ഓണം വിപണികള്‍ പ്രവര്‍ത്തിക്കുക. 1800 ഓണച്ചന്തകളാണ് ഇക്കുറി...
കൊയിലാണ്ടി: കെഎൻഎം കൊയിലാണ്ടി മണ്ഡലം ഫാമിലി മീറ്റ് സംഘടിപ്പിച്ചു. അബ്ദുൽ വാജിദ് അൻസാരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി. എ. സുൽത്താൻ അധ്യക്ഷത വഹിച്ചു. ലോകത്ത്...
കണ്ണൂര്‍: പാനൂരില്‍ മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി എത്തിയ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലത്ത് കുണ്ടന്‍ചാലില്‍ ജാനു (85) ആണ് മരിച്ചത്. മുറ്റത്ത്...
സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വില കുറച്ചു. ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്നുമുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും....