KOYILANDY DIARY.COM

The Perfect News Portal

Day: August 20, 2025

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻ എൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ ആദ്യമായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള 'ഫ്രീഡം പ്ലാൻ' നൽകുന്നു. ദിവസവും 2 ജിബി ഹൈ...

വിമാന നിരക്കിലെ വ്യത്യാസം കാരണം കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രികര്‍ കുറയുന്നു. 636 പേര്‍ മാത്രമാണ് അടുത്ത തവണ കരിപ്പൂരില്‍നിന്ന് ഹജ്ജിന് യാത്ര പുറപ്പെടുക. 8,530 പേര്‍ക്ക്...

റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയതിൽ മലപ്പുറത്തെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ സെക്‌ഷൻ അസിസ്റ്റന്റ്...

മലപ്പുറം: വിൽപ്പനക്കായി സൂക്ഷിച്ച ലഹരിവസ്തുവുമായി യുവാവ് പിടിയില്‍. മൂന്ന് ഗ്രാം മെത്താഫെറ്റമിനുമായി വടപുറം സ്വദേശി കോട്ടായി ഫാസിലി (27)നെയാണ് നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്....

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമിയായ ഗുജറാത്ത് സ്വദേശി രാജേഷ്ഭായിയെ പൊലീസ് പിടികൂടി. ആക്രമണം ആസൂത്രിതമെന്നും...

കാറിന്റെ സ്റ്റിയറിങില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി (32)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന്...

പയ്യോളി: പയ്യോളി നഗരസഭയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ LDF നേതൃത്വത്തിൽ ഓഫീസിലേക്ക് മാർച്ച് നടന്നു. പ്രതിഷേധ മാർച്ച് CPIM ജില്ലാ കമ്മിറ്റിയംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു....

വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരിയിൽ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 440 രൂപ കുറഞ്ഞ് ഒരു പവന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ...

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരിയിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഓമശ്ശേരിയിൽ അമീബിക്...