KOYILANDY DIARY.COM

The Perfect News Portal

Day: August 20, 2025

കൊയിലാണ്ടി ബാറ്ററി ഡീലേർസ് ആൻ്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കുമാറിനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ: വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുഗ്മിണി രാമചന്ദ്ര മേനോൻ (89) (മോള്‍ട്ടിയമ്മ) നിര്യാതയായി. മുൻകാല അഭിഭാഷകനായിരുന്ന മനോ മോഹന മേനോന്റെയും,...

ചേമഞ്ചേരി: പൂക്കാട് കോട്ട് പരേതനായ ചന്തുക്കുട്ടി നായരുടെ മകൻ വടക്കേ മഠത്തിൽ മനോജ്‌  (ജഗതി) (53) നിര്യാതനായി. അമ്മ: ദേവി അമ്മ. ഭാര്യ: മോളി. മക്കൾ: അവന്തിക,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to...

കൊയിലാണ്ടി: കീഴരിയൂർ പാറക്കീൽ കല്യാണി (84) (ഗ്യാസ് ഏജൻസിക്ക് സമീപം) നിര്യാതയായി. മക്കൾ: വസന്ത, പരേതരായ ശ്രീനിവാസൻ, രാമചന്ദ്രൻ. മരുമക്കൾ: പ്രിയ, പ്രസന്ന, പരേതനായ കുമാരൻ. സഹോദരങ്ങൾ:...

പെരുവട്ടൂർ: പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ് റെഡ് ക്രോസ്...

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ രണ്ട് പേര്‍ക്കാണ് അവാര്‍ഡ്. എസ് മഹാദേവന്‍ തമ്പിക്ക് -മൃത്യുസൂക്തം എന്ന നോവലിനും, അല്ലോഹലന്‍ എന്ന നോവലിന് അംബികാസുതന്‍ മങ്ങാടുമാണ്...

തിരുവനന്തപുരം: ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ...

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പട്ടാപ്പകൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലുള്ള ഖോഖ്രയിലെ സെവൻത് ഡേ സ്കൂളിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ ഞെട്ടിച്ച...

ജനാധിപത്യ വിരുദ്ധ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം. മന്ത്രിമാർ 30 ദിവസം ജയിലിൽ കിടന്നാൽ അവരെ പുറത്താക്കാനുള്ള ബില്ലാണ് അവതരിപ്പിച്ചത്. ബില്ലുകള്‍...