ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാഘോഷം വിപുലമായി ആചരിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എൽ എസ് ജി ഡി കോഴിക്കോട് ജോയിന്റ്...
Day: August 17, 2025
കൊയിലാണ്ടി: കണയങ്കോട് പരേതനായ കുഞ്ഞാലി വിശ്വനാഥൻ്റെ ഭാര്യ റോമിള വിശ്വനാഥ് (87) നിര്യാതയായി. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി കുടുംബാംഗമാണ്. മക്കൾ: പ്രീതാ...
കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തുവയൽകുനി അവ്വോമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി, മക്കൾ: അസീസ്, കദീജ, ഉസ്മാൻ, ഷംസുദ്ധീൻ, സഫിയ, റസിയ. മരുമക്കൾ: പരേതനായ അബ്ദുറഹിമാൻകുട്ടി, പരേതനായ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ വിപുലമായി നടത്തിയ പരിപാടിയിൽ വൈസ്...
ചേമഞ്ചേരി: തുവ്വക്കോട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, വാർഡ് മെമ്പർ ലതിക ടീച്ചർ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ റഹുമാൻ...
പൊയിൽക്കാവ്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ജേതാവായ പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ കെ.പി ആര്യനന്ദനെ സ്കൂളിലെ N.S.S യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്ലാവിലക്കഞ്ഞി...
മൂടാടി: മൂടാടിയിൽ ചിങ്ങം 1 കർഷക ദിനാഘോഷം വിപുലമായി ആചരിച്ചു. രണ്ട് ദിവസങ്ങളായി വൈവിധ്യങ്ങളായ പരിപാടികളോടെയാണ് മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനു ചേർന്ന് പരിപാടി സംഘടിപ്പിച്ചത്. എൽ പി...
മൂടാടി: മൂടാടി മലബാർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം, ഇന്ത്യയുടെ 79-ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചടങ്ങിൽ 1999-ലെ കർഗിൽ യുദ്ധത്തിൽ ധീരമായി...
നടുവത്തൂർ: അരീക്കര പരദേവതാ ക്ഷേത്രത്തിൽ നടന്നുവന്ന രാമായണ മാസാചരണ പരിപാടികൾ സമാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ "രാമായണത്തിലെ മാനവികത" എന്ന വിഷയത്തിൽ സ്വപ്ന നന്ദകുമാർ പ്രഭാഷണം നടത്തി....