KOYILANDY DIARY.COM

The Perfect News Portal

Day: August 1, 2025

ചെറുവണ്ണൂർ എടക്കയിൽ ആരങ്ങാട്ട് ദിൽജിത്ത് (42) നിര്യാതനായി. (വടകര സൈബർ പോലീസ് സ്റ്റേഷൻ). ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അച്ഛൻ: ദാമോധരൻ. അമ്മ: ശാരദ. ഭാര്യ: ഷിജിന. മക്കൾ:...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍. 20ഓളം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ച ഭക്ഷണ മെനു പരിഷ്‌കരിച്ചത്. സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ കുട്ടി കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ കപ്പ കൃഷിക്ക് തുടക്കമായി. ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള...

കൊയിലാണ്ടി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ യുവജനകേന്ദ്രം കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ചോദ്യങ്ങളിലൂടെ പഠിക്കാം ഉത്തരങ്ങളിലൂടെ ലോകമറിയാം കൊയിലാണ്ടി നിയോജക മണ്ഡലം ശാസ്ത്ര ക്വിസ് പന്തലായനി...

കൊയിലാണ്ടി: മാരാ മുറ്റംതെരു കറുവൻകണ്ടി സരോജിനി (78) നിര്യാതയായി. സംസ്കാരം: ഇന്ന് ഉച്ചയ്ക് 1.30ന് വീട്ടുവളപ്പില്‍. സഹോദരങ്ങൾ: രുഗ്മിണി. ജാനകി (ഗവ: മാപ്പിള എൽ പി സ്കൂൾ...

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്ക് കണ്ടെയ്നര്‍ ലോറിക്കിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. അത്തോളി സ്വദേശി രാജീവനാണ് പരിക്കേറ്റത്. ബൈക്ക് കണ്ടെയിനര്‍ ലോറിക്കിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഉള്ളിയേരി...

എടച്ചേരി പുത്തൂർ വിശ്വനാഥൻ നായർ (79) നിര്യാതനായി. ജില്ലാ സൈനിക വെൽഫെയർ ബോർഡില്‍ റിട്ട: അസി. സെക്രട്ടറിയായിരുന്നു, ഭാര്യ: നിർമ്മല കാളിച്ചേരി. മക്കൾ: വിനിത, വിനയ, വന്ദന....

തിക്കോടി: ചെറുകുറ്റി നാരായണി (96) നിര്യാതയായി. സംസ്ക്കാരം: ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് പെരുമാൾപുരം ചെറുകുറ്റി വീട്ടുവളപ്പിൽ. മക്കൾ: കമല, സുരേഷ് ബാബു, പ്രേമലത, ചിത്ര,...

കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പ്രശസ്ത നോവലിസ്റ്റ് ചന്ദ്രശേഖരൻ തിക്കോടിയുടെ മൂന്ന് ജയിലുകൾ എന്ന നോവലിനെകുറിച്ചാണ് ചർച്ച നടത്തിയത് പി....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 01 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...