കൊയിലാണ്ടി: എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ അകപ്പെട്ട ബോട്ടിനെയും മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇന്നലെ രാത്രി സായിപാർവതി എന്ന ബോട്ടാണ് എഞ്ചിൻ തകരാറു മൂലം കടലിൽ കുടുങ്ങിയത്....
Month: June 2025
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഗൈനക്കോളജി വിഭാഗം ഇനി ഞായറാഴ്ചകളിലും പ്രവർത്തിക്കും. . . ഡോ : ഹീരാ ബാനു കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് MBBS, MD DGO ചൊവ്വ,...
വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍. ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടു...
കാരുണ്യ കെആർ-709 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 50...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് പുതുപറമ്പത്ത് താമസിക്കും തെക്കയിൽ ശ്രീധരൻ നായർ (84) നിര്യാതനായി. പരേതരായ തെക്കയിൽ കൃഷ്ണൻകുട്ടി നായരുടെയും മാതുകുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ രാരംപറമ്പത്ത്...
തിരുവനന്തപുരം: പിഎംജിയിലെ ടിവിഎസ് ഷോറൂമിൽ വലിയ തീപിടിത്തം. പുലർച്ചെ 3.45നായിരുന്നു തീപിടുത്തം. തീപിടിത്തം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയത്. കെട്ടിടത്തിൻ്റെ...
ഇന്ന് ബക്രീദ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്വം വിളിച്ചോതുന്നതാണ് ബലി പെരുന്നാൾ ദിനം. ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമ്മിപ്പിക്കുന്നു. ഈദുൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 7 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകിവരുന്ന കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു. അത്യാധുനിക സൗകര്യങ്ങളും...
ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് അവഹേളിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പെൻഷൻ ഗുണഭോക്താക്കൾ. കെഎസ്‌കെടിയു നേതൃത്വത്തിൽ ചന്തക്കുന്ന് ബസ്‌റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിൽ നിലമ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...