KOYILANDY DIARY.COM

The Perfect News Portal

Month: May 2025

കൊയിലാണ്ടി: വീടിനോട് ചേർന്ന തേങ്ങ കൂടക്ക് തീപിടിച്ചു. ഉള്ളിയേരി ഉള്ളൂർകടവ് പാലത്തിനു സമീപം വെട്ടുപൊടി താഴെ തിരുമലക്കുട്ടിയുടെ വീടിനാണ് തേങ്ങാകൂടയിൽ നിന്ന് തീ പിടിച്ചത്. അറിയിപ്പ് കിട്ടിയതിന്റെ...

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ ഐ.ടി. വകുപ്പിന് കീഴിലുള്ള ഐ.ടി. മിഷന്റെയും അക്ഷയയുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് നൽകിയത്. ഐ.ടി. വകുപ്പിന്റെ ഒട്ടേറെ സേവനങ്ങൾ...

കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ കൊലപാതക വിവരം...

ലഹരിക്കെതിരെ ആവേശമായി പോലീസിൻ്റെ നേതൃത്വത്തിൽ വടം വലി മത്സരം. കോഴിക്കോട് റൂറൽ ജില്ല പോലീസാണ് നാദാപുരത്ത് വടം വലി മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ കാസർഗോഡ് ജില്ലാ പോലീസ്...

കൊയിലാണ്ടി: പെരുവട്ടൂർ അമ്പ്രമോളി കനാൽ റോഡ് കാനത്തിൽ ജമീല എംഎൽഎ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ...

സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി...

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി. ജാമ്യ ഉത്തരവിലാണ് പെരുമ്പാവൂര്‍ സി ജെ എം സി കോടതിയുടെ പരാമര്‍ശം. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും...

കോഴിക്കോട് ചാലപ്പുറത്ത് രാത്രി നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കസബ പൊലീസിന്‍റെ പിടിയിലായി. ബിഹാർ സ്വദേശികളായ ഫൈസൽ...

തിക്കോടി: കൊയിലാണ്ടി മണ്ഡലം രാഷ്ട്രീയ മഹിള ജനതാദളിന്റെ നേതൃത്വത്തിൽ മഹിളാ സംഗമം നടന്നു. ആർജെഡി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹിളാ സംഗമം ജില്ലാ പ്രസിഡണ്ട് നിഷ...

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പി കെ ബാബുവിനു സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് ചടങ്ങ് നടത്തി. അഗ്നി രക്ഷാ നിലയം...