KOYILANDY DIARY.COM

The Perfect News Portal

Month: May 2025

ചേമഞ്ചേരി: കേരളഫീഡ്സ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി  നടന്ന തൊഴിലാളി സംഗമം ആവശ്യപ്പെട്ടു. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതകാരണം ഉൽപ്പാദനം കുറഞ്ഞ...

കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട. എം ഡി എം.എ യുമായി ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി എടവണ്ണപാറ ചോലയിൽ ഹൗസിൽ മുബഷീർ. കെ (33)നെ ആണ് പിടികൂടിയത്. 11.31...

കൊയിലാണ്ടി: പൂമ്പാറ്റ നാടകക്കളരി സീസൺ 2 ന് അരിക്കുളം യുപി സ്ക്കൂളിൽ തുടക്കമായി. സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. ആനന്ദമാണ് ജീവിത ലക്ഷ്യമെന്നും സർഗ്ഗാത്മമായ...

ഉള്ള്യേരി: ലോക തൊഴിലാളി ദിനത്തിൽ ''ഹോപ്പ് '' ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലും, ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും രക്തദാന ക്യാമ്പുകൾ നടത്തി....

കൊയിലാണ്ടി: അണേല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ജനതാ മന്ദിർ സി.കെ കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിന്ദു (റിട്ട. ടീച്ചർ), ബിനുരാജ് (ഭരത്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 02 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയ യശ്വന്ത് പൂർ ട്രെയിനിൽ കോഴിക്കോട് സ്വദേശിയായ ദീൻദയാൽ (38) കുഴഞ്ഞു വീണു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ...

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കേളമംഗലത്ത് കോട്ടാംപറമ്പിൽ മുണ്ടിക്കൽതാഴ, ചാലിൽ ഹൗസിൽ കൃഷ്ണന്റെ മകൻ കൃപേഷ് (35) ആണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 02 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്  (8:00 am to 6:00pm)...

കൊയിലാണ്ടി: പന്തലായനി പറമ്പത്ത് പരേതനായ സുകുമാരൻ്റ ഭാര്യ പ്രേമ (84) നിര്യാതയായി. മക്കൾ: ഷൈമ, ഷീജ, ശ്രീശാന്ത്, പരേതയായ ഷീബ. മരുമക്കൾ: നാരായണൻ (അയനിക്കാട്), രഘുനാഥ് (വട്ടോളി...