KOYILANDY DIARY

The Perfect News Portal

Day: June 10, 2024

വിൻ വിൻ W 773 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും...

കൊയിലാണ്ടി: മേലൂർ താഴെ പൂക്കാട്ട് മീനാക്ഷി അമ്മ (84) നിര്യാതയായി. (റിട്ട. പി ടി എസ് കക്കഞ്ചേരി GLPS). പരേതരായ കണാരൻ നായരുടേയും കല്യാണി അമ്മയുടേയും മകളാണ്....

സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി. മോദി കേരളത്തിന്‌ അധിക പരിഗണന നൽകണമെന്ന് ആവശ്യപ്പെടില്ലെന്നു സുരേഷ് ഗോപി. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി. താൻ കേരളത്തിനും...

കൊയിലാണ്ടി: വിരുന്നുകണ്ടി ശ്രീലക്ഷ്മണയിൽ സതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: രഞ്ജിനി, രജിത, ശ്യാം ബാബു, മിനിമോൾ, ശ്യാം പ്രശാന്ത്. സഞ്ചയനം വെള്ളിയാഴ്ച.

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ...

കൊയിലാണ്ടി പന്തലായനി പട്യാം വീട്ടിൽ അശോകൻ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: രാധാകൃഷ്ണൻ (നടക്കാവ്), ബാബു (വള്ളിക്കുന്ന്). സഹോദരങ്ങൾ: സരസ (കുഞ്ഞമ്മ),...

ഉള്ളിയേരി: ഉള്ളിയേരി കുന്നത്തറ പുനത്തിൽ (തൈക്കണ്ടി മീത്തൽ) മാധവൻ (71) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രജുല, രജനീഷ്, രഞ്ജിത്ത്. മരുമക്കൾ: അശോകൻ, പ്രിയ, കരിഷ്മ. സഹോദരൻ ബാലൻ.

അത്തോളി കൊടശ്ശേരി നടുച്ചാലിൽ ജാനകി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ എൻ.സി. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: അശോകൻ വെളുത്തെടുത്ത് (കിനാലൂർ), ഷീബ ബാബു.

കോഴിക്കോട്: സംസ്ഥാന ബി ജെ പിയില്‍ നേതൃമാറ്റ ചർച്ചകൾ സജീവമായെന്ന് വിവരം. കെ സുരേന്ദ്രൻ തുടരുമെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ കണക്കുകൂട്ടലെങ്കിലും ഒരു വിഭാഗം സുരേന്ദ്രനെ മാറ്റാനുള്ള കരുക്കൾ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 3 പേർ സയനൈഡ് കഴിച്ച് മരിച്ച നിലയിൽ. ഒരു കുടുംബത്തിലെ 3 അംഗങ്ങളാണ് മരിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ മണിലാൽ (50), സ്മിത (45),...