KOYILANDY DIARY

The Perfect News Portal

Day: June 6, 2024

തി​രു​വ​ന​ന്ത​പു​രം: 2024-25 വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്കൂളുകൾക്ക്​ 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി. അ​ധ്യ​യ​ന​ദി​നം 220 തി​ക​യ്ക്കുന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവൃത്തി ദിനങ്ങളാക്കിയത് ജൂ​ൺ 15, 22,...

തിരുവോട്: തറവലക്കണ്ടി ചാത്തുക്കുട്ടി കുറുപ്പ് (101) നിര്യാതനായി.  ഭാര്യ: സരസ്വതി അമ്മ. മക്കൾ: വത്സ, ഉണ്ണി. മരുമക്കൾ: ദാമോദരൻ മാസ്റ്റർ (ഉള്ളിയേരി), ചന്ദ്രിക (വാകയാട്). സഹോദരൻ: ഗോപാലക്കുറുപ്പ്....

കൂട്ടാലിട: റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയരക്ടർ നെല്ല്യാട്ട് കെ എൻ മുഹമ്മദ് ഹാജി (87) നിര്യാതനായി. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനും പൗരപ്രമുഖനും നവോത്ഥാന പ്രസ്ഥാന പ്രവർത്തനങ്ങളുടെ...

തിക്കോടി: കെ.എസ്.എസ്.പി.യു പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞു മനസ്സുകളിൽ പകർന്നു കൊടുക്കുത്ത് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് പരിസ്ഥിതി...

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ആഹ്ളാദ പ്രകടനം നടത്തി. ലോകസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 06 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...