KOYILANDY DIARY

The Perfect News Portal

Day: June 6, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ.മുസ്തഫ മുഹമ്മദ്‌   (8:30 am to 7.00 pm)...

കൊയിലാണ്ടി: അതിജീവനത്തിൻ്റെ സമരാക്ഷരങ്ങൾ.. കൊയിലാണ്ടിയിൽ ഡി.വൈഎഫ്.ഐ യുവധാര 3500 വരിക്കാരെ ചേർക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്തകവി സത്യചന്ദ്രൻ പൊയിൽകാവിനെ വരിക്കാരനാക്കി ചേർത്ത് കൊണ്ട്...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ പരിസ്ഥിതി ക്യാമ്പയിൻ സംഘടിപ്പിച്ചു. കുറുവങ്ങാട് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോടതി പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ ജഡ്ജ് (പോക്സോ) നൗഷാദ് ആലി, മജിസ്ലേറ്റ് അജി...

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി ബംഗളൂരു പ്രത്യേക കോടതി ജൂൺ 10 വരെ നീട്ടി. മുൻ പ്രധാനമന്ത്രി...

കൊയിലാണ്ടി നഗരസഭാതല അംഗൻവാടി പ്രവേശനോത്സവം കോയന്റെ വളപ്പിൽ അംഗനവാടിയിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയർമാൻ ഷിജു മാസ്റ്റർ...

പൊയിൽക്കാവ് കൂമുള്ളി (അറഫ മൻസിൽ) നഫീസ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തൈവളപ്പിൽ അഹമ്മത്. മക്കൾ: അബൂബക്കർ (പോക്കു), ഉസ്മാൻ (അസ്മു), അബ്ദുൾ റസാക്ക്, അബ്ദുൾ മജീദ്,...

ഡൽഹി: സുപ്രധാനമായ ആറ് വകുപ്പുകൾ സഖ്യകക്ഷികൾക്ക്‌ വിട്ടു കൊടുക്കില്ലെന്ന്‌ ബിജെപി. ആഭ്യന്തരം, ധനം, പ്രതിരോധം, നിയമം, ഐടി, റെയിൽവേ വകുപ്പുകളിലാണ്‌ ബിജെപിയുടെ കടുംപിടുത്തം. സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും...

തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേയ്റ്റിനു സമീപം കണ്ടെത്തിയ ജീർണ്ണിച്ച മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്ത് രതീഷിൻ്റെ (41) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബന്ധുകൾ...