യുവ ഡോ. ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള...
Day: December 8, 2023
സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,160 രൂപയയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്. 5770...
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. സുരക്ഷ വർധിപ്പിച്ച് പൊലീസ്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തത്. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന്...
കൊച്ചി: ലൈംഗിക ഉള്ളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. നടിയെ...
തിരുവനന്തപുരം: അന്തർസംസ്ഥാന റൂട്ടുകളിൽ സർവീസ് വിപുലമാക്കാൻ സ്വകാര്യബസുകൾ ഏറ്റെടുക്കാനൊരുങ്ങി കെഎസ്‌ആർടിസി സ്വിഫ്‌റ്റ്. കെഎസ്‌ആർടിസി തീരുമാനപ്രകാരം സർവീസ് നടത്തുന്ന ബസ് ഉടമകൾ ടിക്കറ്റ് വരുമാനത്തിന്റെ നിശ്ചിത തുക കെഎസ്ആർടിസിക്ക്...
പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ പ്രത്യേക സർക്കുലർ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് സർക്കുലറിൽ പറയുന്നു. പൊലീസുകാരിലെ...
കരിപ്പൂർ വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പടിക്കൽ മുഹമ്മദ് ത്വയ്യിബ് (27), പാലക്കാട് കോട്ടോപ്പാടം...
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകർ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍...
തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്. കർണാടകയിലെ വിജയപുരയിലും ഭൂചലനം...
കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ സർക്കാർ ഇടപെട്ട് നാട്ടിലെത്തിച്ചു. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന്...