KOYILANDY DIARY

The Perfect News Portal

Day: July 10, 2023

ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി ...

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മഹാരാജന്‍ മരിച്ചു. 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മഹാരാജനെ പുറത്തെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ...

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നഷ്ടപരിഹാരത്തുക ഉയർത്തുന്നതും പരിഗണിക്കും. എല്ലാവർക്കും നഷ്ടപരിഹാരം നൽകാനുള്ള ശേഷി വകുപ്പിനില്ലെന്നും അതിന്...

വിയ്യൂർ ഓണോത്ത് ഗൗരി നിവാസ് ഗംഗാധരൻ (72) നിര്യാതനായി. (റിട്ട. ഗവ. ആർട്സ് കോളേജ് മീഞ്ചന്ത) ഭാര്യമാർ: ലക്ഷ്മി, പരേതയായ ഗൗരി. മക്കൾ: സോന, സിനി, സനൽ....

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുന്നതിനാല്‍  കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി...

തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേരെ കാണാതായി. കനത്ത തിരമാലയില്‍ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്....

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്തമഴ. മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂർ...

കോഴിക്കോട്: മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പാക്കും. മന്ത്രി മുഹമ്മദ് റിയാസ്. ഉത്തര കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വേണ്ട രീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ടൂറിസം വകുപ്പ്...

കോഴിക്കോട്‌: നഗരത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണ  പ്രവൃത്തികൾക്ക് 12.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9.11...

ന്യൂഡൽഹി: കേന്ദ്ര വിഭ്യഭ്യാസമന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളം രണ്ടാമത്‌. പ്രചസ്ത-3 കാറ്റഗറിയിൽ 609.7 പോയിന്റാണ്‌ സംസ്ഥാനം നേടിയത്‌....