KOYILANDY DIARY.COM

The Perfect News Portal

Day: June 14, 2022

കൊയിലാണ്ടി: മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് ആക്രമിക്കാനുള്ള കോണ്ഗ്രസ്സ് ശ്രമത്തിനെതിരെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. മാങ്ങോട്ടിൽ സുരേന്ദ്രൻ,...

കൊയിലാണ്ടിയ്ക്ക് ആശ്വാസം.. അഗ്‌നിരക്ഷ സേനയ്ക്ക് ലഭിച്ച പുതിയ വാഹനം നാളെ ഫ്ലാഗ് ഓഫ് ചെയ്യും.. ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി MLA കാനത്തിൽ ജമീല വാഹനത്തിന്റെ...

തെരുവ് വിളക്കുകൾ കണ്ണടച്ചു. യു.ഡി.എഫ് പ്രതിഷേധം: കൊയിലാണ്ടി: നഗരസഭയിലെ 44 വാർഡിലെയും തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒരു വർഷമായിട്ടും തെരുവ് വിളക്കുകൾ കത്തിക്കാതെ മുടന്തൻ ന്യായം പറയുന്നു എന്നാരോപിച്ച്....

കൊയിലാണ്ടി : മുത്താമ്പിയിൽ കോൺഗ്രസ്, സി.പി.എം സംഘർഷം 3 പേർക്ക് പരുക്ക്. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവർ...

കൊയിലാണ്ടി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കരിദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും, കെ.പി.സി.സി ഓഫീസ്...

കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ സുമ (64) നിര്യാതയായി. ഭർത്താവ്: വി.പി. രാമകൃഷ്ണൻ റിട്ട: വാട്ടർ അതോറിറ്റി) മക്കൾ: വി..പി. സുരാജ് (വി.പി. കേബിൾ വിഷൻ) വി.പി. സുദേവ്...

കൊയിലാണ്ടി: കേരളാ സർക്കാറിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കരനെൽ കൃഷി ആരംഭിച്ചു. വിത്തിടൽ ചടങ്ങ് നഗരസഭ ചെയർപേഴ്സൻ കെ.പി സുധ നിർവ്വഹിച്ചു....

കൊയിലാണ്ടി: അക്വേറിയത്തിലെ മത്സ്യങ്ങൾ മോഷണം പോയതായി പരാതി. കൊരയങ്ങാട് അമ്പാടി റോഡിലെ ഇല്ലത്ത് പ്രേമദാസൻ്റെ വീട്ടിലെ അക്വേറിയത്തിലെ മത്സ്യങ്ങളാണ് മോഷണം പോയത്. ഏകദേശം പതിനായിരം രൂപയോളം വിലവരുന്നതാണ്...

കൊയിലാണ്ടി: സീനിയർ ചേമ്പർ ഇൻറർനാഷണൽ കൊയിലാണ്ടി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ജതീഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡണ്ട് ഭരത് ദാസ്, ഉദയഭാനു,...

ഹോട്ടലിൽ അടച്ചുപൂട്ടി. കൊയിലാണ്ടി: ആനക്കുളം വൈബ്‌`സ് റസ്റ്റോറന്റിൽ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് ജെ.എച്ച്.ഐ മാരുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ...