KOYILANDY DIARY.COM

The Perfect News Portal

Day: March 26, 2022

കൊയിലാണ്ടി: കോമത്തുകര ശ്രീ നാരായണം കുട്ടിമാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വത്സല, മണി, സുധാകരൻ, മോളി, ശൈലോജ് മരുമക്കൾ: മനോജ് (കൊല്ലം), സരസ,...

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ചരമ വാർഷികാചരണ പരിപാടിയായ ഗുരുവരം 22 ന്റെ ഭാഗമായി സംഘടിപ്പിച്ച, പ്രശസ്ത ഫോട്ടോഗ്രാഫർ മധുരാജിന്റെ ഫോട്ടോ പ്രദർശനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: മുചുകുന്ന് മാനോളിതാഴെ പാടശേഖരത്തിൽ കാർഷിക കൂട്ടായ്മ, പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും മൂടാടി കൃഷിഭവൻ്റെയും സഹകരണത്തോടുകൂടി നടത്തിയ പുഞ്ചക്കൃഷി (രക്തശാലി) കൊയ്ത്ത് ഉൽസവം കോഴിക്കോട്...

ഉള്ളിയേരി: കരിങ്ങാറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി വേലായുധൻ  കാരക്കാട് മീത്തൽ , ശാന്തി സ്വാമി കുട്ടി എന്നിവർ നേതൃത്വം നൽകി . 28,...

കൊയിലാണ്ടി; കണയങ്കോട് ഒതയോത്ത് മീത്തൽ കല്ല്യാണി (80) നിര്യാതയായി. ഭർത്തവ്: പരേതനായ കേളപ്പൻ. മക്കൾ: ആനന്ദൻ, ദിനേശൻ, വിനു, നാരായണി. മരുമക്കൾ: ശോഭന, രഞ്ജിനി, ശ്രീധരൻ.

കൊയിലാണ്ടി; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അവതരിപ്പിച്ചു. ഭവനം, ഉത്പാദനം, കുടിവെള്ളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്....

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആനയെ വാടകയ്ക്ക് എടുത്തതിൽ അഴിമതി ആരോപണം ഉണ്ടായതിനെ തുടർന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ഡയറിയുടെ...

കൊയിലാണ്ടി: 28, 29 തിയ്യതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ കൊയിലാണ്ടിയിലെ കടകൾ തുറന്നു പ്രവർത്തിക്കുവാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം തീരുമാനിച്ചു. വ്യാപാരി...

കൊയിലാണ്ടി: ബാറ്റ്മിൻ്റൺ ടൂർണ്ണമെൻറ്  സംഘടിപ്പിച്ചു. കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി അമിഗോസ്  ബാറ്റ്മിൻറൺ അക്കാദമിയിൽ വെച്ചാണ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻറ്  സംഘടിപ്പിച്ചത്....

കൊയിലാണ്ടി: അഭയം സ്‌പെഷൽ സ്‌കൂൾ 23-ാം വാർഷികം ആഘോഷിച്ചു. ചേമഞ്ചേരി  അഭയം സ്പെഷൽ സ്കൂളിന്റെ 23ാം വാർഷികാഘോഷം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം...