കൊയിലാണ്ടി; ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കൊയിലാണ്ടിക്ക്ആൻഡ്രോയിഡ് സ്മാർട്ട് ടെലിവിഷൻ സമർപ്പിച്ചു. സ്ക്കൂളിലെ ക്ലാസ് റൂമുകൾ ഡിജിറ്റൽ ക്ലാസ് റൂമുകളാക്കി മാറ്റുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി...
Day: March 16, 2022
കൊയിലാണ്ടി: അനുമോദിച്ചു കേരളത്തിനുവേണ്ടി രജ്ഞിട്രോഫി ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടിയ രോഹൻ എസ് കുന്നുമ്മലിന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരം. പ്രാന്ത കാര്യകാരി അംഗവും മുൻ...
മുചുകുന്ന് : നമ്പികണ്ടി ഗോവിന്ദൻ നായർ (73) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ. മകൾ : ശ്രീജ, ഷീബ, ഹരീഷ്. മരുമക്കൾ: വിനോദ് ഊരള്ളൂർ, പ്രമോദ് ചെത്തുകടവ്. സഹോദരങ്ങൾ...
കൊയിലാണ്ടി കോമത്ത്കര {KKS} തറവാട്ടിലെ 200 വർഷത്തിൽപരം പഴക്കമുള്ള ഗുളികൻ ദൈവത്തെ ബൈപാസ് നിർമാണത്തോടനുബന്ധിച്ച മാറ്റിയ ചടങ്ങ്. പങ്കെടുത്തവർ (സോമൻ, കുഞ്ഞിരാമൻ രമേശൻ, ബൈജു, കുഞ്ഞിക്കണാരൻ, ശ്രീധരൻ, ഉദിത്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈൻ പഠന കാലത്തും തുടർന്നും നടത്തിയ സർഗ്ഗ പ്രവർത്തനങ്ങളുടെ ആവിഷ്ക്കാരങ്ങൾ സമാഹരിച്ച് കയ്യെഴുത്ത് മാഗസിനുകൾ തയ്യാറാക്കി. യു...
കൊയിലാണ്ടി: മലബാർ ചാനൽ ബിസിനസ്സ് & ടെക്നിക്കൽ മീറ്റ് നടത്തി. സി. ഒ. എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മൺസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ...
കൊയിലാണ്ടി: പോലീസുകാർക്ക് ദാഹജലം: പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കത്തുന്ന മീനച്ചൂടിൽ റോഡിൽ സേവനമനുഷ്ടിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ദാഹ ജലത്തിനായി എവിടെയും പോകെണ്ടതില്ല. ജോലി സ്ഥലത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് കൊയിലാണ്ടിയിലും...
തിരുവനന്തപുരം: എല്‍ഡിഎഫ് -ൽ സിപിഐ എമ്മിന് അനുവദിച്ച രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടുമായ എ എ റഹീമിനെ നിശ്ചയിച്ചു. 3 രാജ്യസഭാ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ്: ചോനാംകണ്ടി കുഞ്ഞിരാമൻ (84) നിര്യാതയായി. ഭാര്യ: മാധവി. മക്കൾ: വിനോദൻ, വിജിത, പരേതനായ ബിജു. മരുമകൻ: അശോകൻ (കുറുവങ്ങാട്) സഹോദരങ്ങൾ: മാധവി, ജാനകി, മാലതി,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 16 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംഇ.എൻ.ടിസ്‌കിൻസ്ത്രീ രോഗംസി.ടി....