KOYILANDY DIARY.COM

The Perfect News Portal

Day: March 14, 2022

കൊയിലാണ്ടി: കുന്നോത്ത്മുക്ക് പടിക്കൽ നാരായണൻ നായർ (73) ഭാര്യ: ദേവകി അമ്മ: മക്കൾ. ബിജു, ബൈജു. മരുമക്കൾ: ഷിനി (കാവുന്തറ), ശ്യമള (കാസർക്കോട്) സഹോദരങ്ങൾ: കല്യാണി അമ്മ,...

കൊയിലാണ്ടി ജി.എഫ്. യു.പി. സ്കൂളിൽ ഗണിതശാസ്ത്രമേള നടന്നു. മാർച്ച് 13 പൈ ദിനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ജി.എഫ്.യു.പി. സ്കൂളിൽ ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു. ഗണിത സ്ഥിരാങ്കമായ...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് എളാട്ടേരി കിഴക്കേ പുതിയേടത്ത് മാധവി (82) നിര്യാതയായി. ഭർത്താവ്. പരേതനായ അച്ചുതൻ. മകൻ: കെ. പി. ഗംഗാധരൻ. (സി പി ഐ (എം) ഏരിയാ...

കൊയിലാണ്ടി/ കുവൈറ്റ് സിറ്റി : കരൾ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കാഞ്ഞിലശ്ശേരി കുട്ടിരാരിശ്ശൻകണ്ടി രവീന്ദ്രന്റെ കുടുംബത്തിനുള്ള കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് ധനസഹായം കൈമാറി. കിടപ്പുരോഗികളായ...

കൊയിലാണ്ടി : കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ല നേതൃത്വത്തിൽ വിയ്യൂരിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആർ.എം രാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി. എ...

കൊയിലാണ്ടി: ഉത്തര കേരളത്തിലെ ഏറെ ശ്രദ്ധേയമായ പൊയിൽക്കാവ് ദുർഗ്ഗാ-ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും നടന്ന കൊടിയേറ്റങ്ങൾക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്...

കൊയിലാണ്ടി: ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും എന്ന വിഷയത്തെ കുറിച്ച് കൊയിലാണ്ടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി വിദ്യാർത്ഥികൾക്കായി...

തിരുവനന്തപുരം: പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ വാക്സിനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. ഇതോടൊപ്പം...

ബാലുശ്ശേരി: വിധവകളായ ടെയ്‌ലർമാർക്ക് സർക്കാർ നൽകുന്ന സഹായ ധനം വർധിപ്പിക്കണമെന്ന് ഓൾകേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന സമ്മേളനം ജില്ലാപ്രസിഡണ്ട്...

കോഴിക്കോട്‌: ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കാൻ സഹകരണ മേഖലയിലെ തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന്‌ കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. കെ മുകുന്ദൻ...