കൊയിലാണ്ടി: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭയിൽ സേവ് ദ ഡേറ്റ് പ്രീമാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ .പി സതീദേവി...
Day: February 25, 2022
കൊയിലാണ്ടി: ആഘോഷമാക്കി വന്മുകം കോടിക്കൽ AMUP സ്കൂൾ മുറ്റത്തെ വിളവെടുപ്പുത്സവം. സ്കൂൾ മുറ്റത്തെ പച്ചക്കറി തോട്ടത്തിൻ്റെ വിളവെടുപ്പുത്സവം വിദ്യാർത്ഥികളും, അധ്യാപകരും ചേർന്ന് ആഘോഷമാക്കി. വിളഞ്ഞ് നിൽക്കുന്ന പച്ചക്കറി...
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറി. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷ്ണൻ അടി തിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റച്ചടങ്ങ്....
കൊയിലാണ്ടി: ഏഴു കുടിക്കൽ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിൻ്റെ ഭാഗമായുള്ള ആഘോഷ വരവ് ഭക്തി സാന്ദ്രമായി. വാദ്യമേളങ്ങൾ, മുത്തുകുടകൾ, താലപ്പൊലിയേന്തിയ കുട്ടികളും, സ്ത്രീകളും അണിനിരന്ന വരവിന്...
കൊയിലാണ്ടി: കേരള വനിതാ കമ്മീഷൻ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാലയ ജ്യോതിയുടെ ഭാഗമായി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൈബർ ലോകത്തിലെ ചതിക്കുഴികൾ എന്ന ബോധവൽക്കരണ ക്ലാസ്സ് ...
കൊയിലാണ്ടി: പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ നവീന ആശയങ്ങൾ ആവിഷ്കരിച്ച മികച്ച വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നാഷനൽ അവാർഡ് സമഗ്ര ശിക്ഷ അഭിയാൻ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയിരുന്ന...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 25 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻഅസ്ഥി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.മുസ്തഫ മുഹമ്മദ് (7.30am to 7.30pm)Dr. മൃദുൽ ആന്റണി(7.30pm to 7.30...