KOYILANDY DIARY.COM

The Perfect News Portal

Day: November 24, 2021

കൊയിലാണ്ടി; മതപ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണ് പോപ്പുലർ ഫ്രണ്ടെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ. നാടിന്റെ സമാധാനം കെടുത്തുന്ന ക്രൂരൻമാരായ ഇക്കൂട്ടരിൽ നിന്ന്...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കീറക്കാട്ട് സുരേഷ് ബാബുവിൻ്റെ സ്മരണാർത്ഥം "നടനപ്രഭ' നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ നാടിന് സമർപ്പിച്ചു. സ്റ്റാൻ്റിംഗ്...

കൊയിലാണ്ടി: ആനക്കുളം പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ (കൊല്ലം) നേതൃത്വത്തിൽ കെ. റെയിൽ പദ്ധതിയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന കളത്തിൽ-താമരമംഗലം പ്രദേശത്തുകാരുടെ യോഗം ചേർന്നു. യോഗത്തിൽ ഇരുപത്തിഅഞ്ചോളം ആളുകൾ പങ്കെടുത്തു....

കോഴിക്കോട്: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ കളക്ടറേറ്റ് ധർണ്ണ: പിന്നോക്ക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് അനുവദിച്ച ടൂൾകിറ്റ് ഗ്രാൻ്റ് 2018 വർഷം വരെ അപേക്ഷിച്ച മുഴുവൻ...

കൊയിലാണ്ടി: ദേശിയ പാതാ വികസനത്തിൻ്റെ ഭാഗമായി നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസിലും തുടർന്ന് വെങ്ങളം വരെയുള്ള ഭാഗത്തിനിടയിലും പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന അവസ്ഥ ഇന്നത്തെ അലൈൻമെൻറ് പ്രകാരം...

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾക്ക്‌ ധനസഹായം. കനത്ത മഴയിലും പ്രകൃതി ക്ഷോഭത്തിലും വറുതിയിലായ മത്സ്യ തൊഴിലാളികൾക്ക്‌ പ്രത്യേക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി...

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി.കെ. ചന്ദ്രൻ മാസ്റ്ററെ തെരഞ്ഞെടുത്തു. രണ്ട് ദിവസമായി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ എം. കുമാരൻ മാസ്റ്റർ നഗറിൽ വെച്ച് നടന്ന...