KOYILANDY DIARY.COM

The Perfect News Portal

Day: November 1, 2021

കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിൻ്റെ പ്രഥമ അന്തർദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്  വർണാഭമായി. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാര ചടങ്ങിന്റെ ഉദ്ഘാടനം...

കൊയിലാണ്ടി:'നന്തി പഴയ ടോൾ ബൂത്തിനു സമീപം ദേശീയ പാതയിൽ തെങ്ങ് കടപുഴകി വീണു. വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി...

കൊ​യി​ലാ​ണ്ടി: കെ. റെയില്‍ ജ​ന​കീ​യ പ്ര​തി​രോ​ധ​ സ​മി​തി വെ​ങ്ങ​ളം ക​മ്മി​റ്റിയുടെ നേതൃത്വത്തില്‍ കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു. കവി പി.​ കെ. ഗോ​പി ഉദ്ഘാ​ട​നം ചെയ്തു. ജ​ന​ശ​ക്തി​യു​ടെ മു​ന്നി​ല്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ...

കൊയിലാണ്ടി: ജോയിൻ കൗൺസിൽ കൊയിലാണ്ടി മേഖല കമ്മിറ്റി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ഇപ്പോൾ നിലനിൽക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച്  മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ...

എ​ല​ത്തൂ​ര്‍: കുറുവ സംഘത്തെ വീടുകളിലെത്തിച്ച്‌​ തെളിവെടുത്തു. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​​ അര്‍ ധ​ രാ​ത്രി വീ​ടി​ന​ക​ത്തു ക​ട​ന്ന്​ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മു​ഖ​ത്ത​ടി​ച്ചും ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ര്‍​ന്നത്. ഞാ​യ​റാ​ഴ്​​ച...

കൊയിലാണ്ടി: നഷ്ടപ്പെട്ട പണവും മറ്റ് രേഖകളും ഉടമയ്ക്ക് തിരിച്ചു കിട്ടി. ഊരള്ളൂർ സ്വദേശി അസ്മയുടെ പേഴ്സാണ് നഗരത്തിൽ വെച്ച് നഷ്ടപ്പെട്ടത്. എ.ടി.എം, ആധാർ രേഖകളും, 17,000 രൂപയുമാണ്...

കൊയിലാണ്ടി: നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ഗവൺമെൻറ് മാപ്പിള വി.എച്ച്. എസ്. എസ് ൽ ചെയർപേഴ്സൺ കെ. പി സുധ ഉദ്ഘാടനം ചെയ്തു. ഒന്നര വർഷത്തിന് ശേഷം...

മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 മിസ് കേരള അന്‍സി കബീര്‍ (25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ (26)...

യുവാക്കളില്‍ ഹൃദയാഘാതം: ചെറുപ്പക്കാര്‍ അവഗണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഇന്ന് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും കൂടിവരുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ കണ്ടെത്തല്‍. ഇത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​ കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു. ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ന്‍ കാ​ര്‍ഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ര്‍ട്ട് കാ​ര്‍ഡ് ഇ​റ​ക്കു​ന്ന​ത്....