കായംകുളം: കായംകുളത്ത് സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും, സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. തമിഴ്‌നാട് കടലൂര്‍ സ്വദേശി...
Day: September 24, 2021
തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍...
സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത്. കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു....
പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ലഭിക്കും. അധിക സീറ്റുകളുള്ള ജില്ലകളിൽ നിന്ന്...
കണ്ണൂര്‍: പുളളിയാം കുന്നില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. മാവില വീട്ടില്‍ സതീശനാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാള്‍ കുഞ്ഞിനെയും ഭാര്യയെയും...
അത്തോളി: പ്രഥമ ആതിരസ്മൃതി സപര്യ ബാല സാഹിത്യ പുരസ്കാരത്തിന് (കഥാ വിഭാഗം) ധ്യാൻചന്ദ് അർഹനായി. അത്തോളി ഹൈസ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ‘കനാലിലെ പാമ്പ്’ എന്ന കഥാ സമാഹാരത്തിനാണ്...
പേരാമ്പ്ര: എസ്.എൻ.ഡി.പി. യോഗം പേരാമ്പ്ര യൂണിയൻ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ആചരിച്ചു. പ്രാർഥനായോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി.എം. കുഞ്ഞിക്കണാരൻ അധ്യക്ഷനായി. ബാബു പൂതംപാറ സന്ദേശം നൽകി. സെക്രട്ടറി...
കൊയിലാണ്ടി: കേരള സംസ്കാരിക വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന സൗജന്യ കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ശാസ്ത്രീയ സംഗീതം, നാടകം, തെയ്യം, ചെണ്ട,...
കൊയിലാണ്ടി: ദേശീയപാതയിൽ തിരുവങ്ങൂരിന് സമീപം വെറ്റിലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി നാട്ടുകാർ തിരുവങ്ങൂരിൽ വെച്ച് പിടികൂടി ഗുരുതരമായി പരിക്കേറ്റ സി.എം. ഹോട്ടൽ ക്യാഷ്യറായ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 24 വെള്ളിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...