KOYILANDY DIARY.COM

The Perfect News Portal

Day: September 20, 2021

കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ച് നൽകി. ഓട്ടോ ഡ്രൈവർ മാതൃകയായി. തൊഴിലാളിയും CITU മെമ്പറുമായ എം. വി. വിനോദാണ് മാതൃക കാട്ടിയത്.

കൊയിലാണ്ടി: ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങിയ ഫിഷിംഗ് ബോട്ടുകൾ നിയമ വിരുദ്ധവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതിയായ രണ്ടു ബോട്ടുകൾ ഉപയോഗിച്ചുള്ള ട്രോളിംഗ് (പെയർ ടോളിംഗ്) രാവെന്നോ പകലെന്നോ ഇല്ലാതെ...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ പത്ര മുതലാളി അണേലകുനി മാധവൻ നായർ (95) വിടവാങ്ങി. ശാരീരിക അവശതയെ തുടർന്ന് അണേലയിലെ വസതിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് ഏഴ് പതിറ്റാണ്ട് കൊയിലാണ്ടിയിൽ പത്ര...

തിരുവനന്തപുരം: ബാർ അസോസിയേഷൻ സെക്രട്ടറിക്കെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രചരിപ്പിച്ച കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക്‌ കോടതിയുടെ അടിയന്തര നോട്ടീസ്‌.  നഷ്ടപരിഹാരത്തിനായി ഫയൽ ചെയ്ത...

കൊയിലാണ്ടി: കാപ്പാട് വടക്കെ മുട്ടും തലക്കൽ മമ്മു (72) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ്, എസ്. ടി. യു പ്രവർത്തകനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഷറഫ് (അൽ....

കൊയിലാണ്ടി: കീഴരിയൂർ ശ്രീകൃഷ്ണാലയം നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ശശി, നിത്യാനന്ദൻ, ദിലീപ്. മരുമക്കൾ: ലീന (ഉള്ള്യേരി), ഷൈനി (വെള്ളിയൂർ), രാഗി (ജനകീയ...

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 - മത് ജൻമദിനാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെ 20 ദിവസം നീണ്ടു നിൽക്കുന്ന സേവാ സമർപ്പൺ...

കൊയിലാണ്ടി: കേരള സർക്കാർ ലോക്ക് ഡൗൺ ആശ്വാസം എന്ന നിലയിൽ വ്യാപാരികൾക്ക് 2020 ജൂലൈ മുതൽ ഡിസംബർ വരെ പ്രഖ്യാപിച്ച 6 മാസത്തെ പീടിക മുറികളുടെ വാടക വിട്ട്...

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പന്തലായനി ബി.ജെ.പി 12-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത...

മദര്‍ തെരേസ പുരസ്കാരം സീമ ജി നായര്‍ക്ക്. സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട്സ് ലവേഴ്സ് അസ്സോസിയേഷന്‍ 'കല'യുടെ പ്രഥമ മദര്‍...