KOYILANDY DIARY.COM

The Perfect News Portal

Day: May 19, 2020

പാറശാല: തമിഴ്നാട്ടിലെ വൈന്‍ ഷോപ്പില്‍ നിന്ന് കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മദ്യവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഇഞ്ചിവിള അരുവാന്‍കോട് പാറപുത്തന്‍വീട്ടില്‍ റെജിന്‍ (20), തമിഴ്നാട് തിരുവള്ളുര്‍...

കൊച്ചി: കോവിഡിനെതിരായ കേരളാ മോഡല്‍ പ്രതിരോധം വിശദീകരിച്ച്‌ ബിബിസി തത്സമയത്തില്‍ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ. ലോകോത്തര മാധ്യമമായ ബിബിസിയില്‍ കൊറോണ വൈറസിനെ ചെറുത്ത്...

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക...

കൊയിലാണ്ടി: ജനവിരുദ്ധ നയങ്ങൾ മൂലം ജനം പൊറുതിമുട്ടുമ്പോൾ കണ്ണു തുറക്കാത്ത സംസ്ഥാന സർക്കാർ നയത്തിനെതിരെ മഹിള മോർച്ച പ്രവർത്തകർ കടിയങ്ങാട് നട്ടുച്ചക്ക്  ടോർച്ചടിച്ച്   നട്ടുച്ച സമരം നടത്തി....