കോൺഗ്രസ്സിനെ പിണറായി വിജയനും സിപിഐഎംനും ഒറ്റിക്കൊടുത്ത ആളാണ് കെ. മുരളീധരനെന്ന് BJP നേതാവ് പി രഘുനാഥ്
കോഴിക്കോട്: കോൺഗ്രസ്സ് ഉം UDF ഉം അപ്രസക്തമാകുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് കെ. മുരളീധരൻ BJP സംസ്ഥാന പ്രസിഡണ്ടിനെതിരെ അടിസ്ഥാന രഹിതമായ വിമർശനം ഉന്നയിക്കുന്നതെന്ന് BJP സംസ്ഥാന സിക്രട്ടറി പി....