KOYILANDY DIARY.COM

The Perfect News Portal

Day: April 3, 2020

കൊയിലാണ്ടി:  കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 6 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി താമസിച്ചു വരുന്ന 2400 ഓളം വരുന്ന അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഭക്ഷണമുറപ്പിച്ച് തദ്ദേശ സ്വയംഭരണ...

കൊയിലാണ്ടി: നഗരസഭയിലെ മുന്നൂറോളം വരുന്ന അഗതികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ൻ്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ നേരിട്ടെത്തിയാണ് കിറ്റുകൾ വിതരണം...

കൊയിലാണ്ടി : കൊയിലാണ്ടി എസ്.ഐ. കെ.കെ. രാജേഷ്  നേതൃത്വത്തിൽ നമ്പ്രത്ത്കര നായാടൻ പുഴയുടെ തീരത്ത് വ്യാജ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത്  200 ലിറ്റർ വാഷ് നശിപ്പിച്ചു....

മ​ല​പ്പു​റം: താ​നൂ​രി​ല്‍ ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ചാ​പ്പു​പ്പ​ടി സ്വ​ദേ​ശി ജാ​ബി​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. പു​ല​ര്‍​ച്ചെ രണ്ടേ​മു​ക്കാ​ലോ​ടെ ബൈ​ക്കു​ക​ളി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് ജാ​ബി​റി​നെ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ കൈ​ക്കും കാലി​നും...

കാസര്‍ഗോഡ്: ഞങ്ങളുടെ ജീവിതം സര്‍ക്കാരിനോട് കടപ്പെട്ടതാണ്. ഒരിക്കലും മറക്കാനാകാത്ത ഇടപെടല്‍. ഈ കൈത്താങ്ങില്ലെങ്കില്‍ ഇന്ന് ഞങ്ങളുണ്ടാകില്ലായിരുന്നു മഞ്ചേശ്വരം പഞ്ചായത്തിലെ ശാന്തിനഗര്‍ അംഗടിപ്പദവിലെ അക്ഷയ്കുമാറിന്റെ വാക്കുകളില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള...

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചൺ പ്രവത്തനത്തെ സഹായിക്കുന്നതിന് പന്തലായനി റസിഡൻ്റ്സ് അസോസിയേഷൻ സാമ്പത്തിക സഹായം (10000 രൂപ)...