ഉത്സവങ്ങളോടൊപ്പം കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇപ്പോൾ ആളാരവങ്ങളൊഴിഞ്ഞ് വിശ്രമം
കൊയിലാണ്ടി: കോവിഡ് വ്യാപന ഭീതിയിൽ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സമൂഹ സമ്പർക്ക നിയന്ത്രണം കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് ചില്ലറയൊന്നുമല്ല ആഘാതമേൽപ്പിച്ചത്. സാധാരണയായി മലബാറിലെ ക്ഷേത്രോത്സവങ്ങൾ...